
Posted on 07/06/2022
ITI സ്കൂൾ വിദ്യാഭ്യാസ മികവിനും അധ്യാപനത്തിനും പഠനത്തിനും ഉള്ള സാങ്കേതിക വിദ്യയിലൂടെ ഈ കോവിഡ് കാലഘട്ടത്തിലും കുട്ടികളെയും അധ്യാപകരെയും പ്രാപ്‌തരാക്കുന്നതിനായും , ക്ലാസുകൾ തടസ്സം കൂടാതെ നടക്കുന്നതിനായി പുതിയ smart classroom സംവിധാനങ്ങൾ ആവിശ്യമായിരുന്നു. ഞങ്ങൾ അവർക്കായി Newline Rs+ Series Interactive Touch Display അവരുടെ ആവശ്യാനുസരണം ഉപയോഗിച്ചു കാണിക്കുകയും ചെയ്തു അതിൽ സംതൃപ്‌തരായ ITI management അവരുടെ 6 ക്ലാസ്റൂമുകളും Newline Rs+ Series സ്ഥാപിക്കാൻ അനുമതി നൽകി.
Newline Rs+ Series Display ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. കൂടാതെ ഓൺലൈൻ ക്ലാസ്സുകൾക്കായി ഞങ്ങൾ ഒരു Web camera, Microphone എന്നിവ കൂടി നൽകി. ടീച്ചറിനെ അഭിമുകീകരിക്കുന്ന രീതിയിൽ വെബ്ക്യാമറയും മൈക്കും സ്ഥാപിച്ചു. കൂടാതെ പഠിപ്പിക്കുന്നത് കിട്ടാൻവേണ്ടി സ്ക്രീൻ ഷെയറിംഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചു.
Back to All BlogsWe are honored to be recognized with the Gulf Cooperation Council (GCC) Award, a prestigious accolade that underscores our commitment to excellence and innovation in the region
